Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ  ബൂട്ടാസിങ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ  ബൂട്ടാസിങ് അന്തരിച്ചു
  ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ  ബൂട്ടാ സിങ് അന്തരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. ബിഹാറിന്‍റെ ഗവർണർ സ്ഥാനവും വഹിച്ചിരുന്നു. പ്രമുഖ ദളിത് നേതാവായിരുന്ന ബൂട്ടാ സിങ് 1986 – 89 കാലത്താണ് ആഭ്യന്തരമന്ത്രിയായിരുന്നത്. 1984–86 കാലത്ത് കൃഷിമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004–2006 കാലത്ത് ബിഹാർ  ഗവർണർ ആയിരുന്നു. രാജസ്ഥാനിലെ ജലോറിൽനിന്ന് 2009ലും 2014ലും ലോക്സഭയിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ആത്മസമർപ്പണമുള്ള നേതാവിനെയും പൊജുജനങ്ങളുടെ യഥാർഥ പോരാളിയെയുമാണ് രാജ്യത്തിനു നഷ്ടപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. https://twitter.com/RahulGandhi/status/1345236473839194115

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in