Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അതിക്രമം ; പത്തനാപുരത്ത് കോണ്‍ഗ്രസ് ഹർത്താല്‍ പുരോഗമിക്കുന്നു

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അതിക്രമം ; പത്തനാപുരത്ത് കോണ്‍ഗ്രസ് ഹർത്താല്‍ പുരോഗമിക്കുന്നു
  കൊല്ലം : പത്തനാപുരത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താല്‍ പുരോഗമിക്കുന്നു.  കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരേ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താല്‍. എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പി.എ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയിനിടെയാണ് അതിക്രമം. പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം പത്തനാപുരത്തെ ഗണേഷ് കുമാറിന്‍റെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെ പൊലീസ് നടത്തിയ  ലാത്തിചാർജില്‍  സംസ്ഥാന സെക്രട്ടറി സാജൂ ഖാൻ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാരെ മർദിച്ചവർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട്  ഡി സി സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെയും ഷിബു ബേബി ജോണിന്റേയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനും ദേശീയപാതയും ഉപരോധിച്ചു.  

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in