Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോൺഗ്രസ് പ്രകടനപത്രിക തയാർ; രാജ്യത്തിന്‍റെ വികസനത്തിന് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമെന്ന് ഖാർഗെ

കോൺഗ്രസ് പ്രകടനപത്രിക തയാർ; രാജ്യത്തിന്‍റെ വികസനത്തിന് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമെന്ന് ഖാർഗെ
  ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയാറാക്കി കോണ്‍ഗ്രസ്. പ്രകടന പത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചു. പി. ചിദംബരം ചെയർമാനായ സമിതിയാണ് പത്രിക തയാറാക്കിയത്. പ്രകടനപത്രിക ഉടൻ ഔദ്യോഗികമായി പ്രകാശനം ചെയ്യും. എല്ലാവർക്കും ന്യായമുറപ്പാക്കുന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്‍റേതെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യത്തിന്‍റെ വികസനത്തിന് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു. എഐസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഡോ. ശ​ശി ത​രൂ​ർ, ആ​ന​ന്ദ് ശ​ർ​മ, ജ​യ്റാം ര​മേശ്, ടി.​എ​സ്. സിംഗ് ദിയോ, ജി​ഗ്നേ​ഷ് മേ​വാ​നി, ഇ​മ്രാ​ൻ പ്ര​താ​പ് ഗർഹി ഉള്‍പ്പെടെ 16 പേരടങ്ങുന്ന സമിതിയാണ് പ്രകടനപത്രിക തയാറാക്കിയത്.     https://twitter.com/kharge/status/1765383929274466399

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in