Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ ; യാതൊരു തർക്കങ്ങളുമില്ലെന്ന് നേതാക്കള്‍ | Video

കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ ; യാതൊരു തർക്കങ്ങളുമില്ലെന്ന് നേതാക്കള്‍ | Video
  കൊച്ചി : കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ പ്രഖ്യാപിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്ഥാനാർത്ഥി പട്ടികയിൽ കാലതാമസമില്ലെന്നും തർക്കങ്ങളും പ്രശ്നങ്ങളുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡൽഹിയിൽ നിന്നും നെടുമ്പാശേരിയിലെത്തിയ നേതാക്കൾ വിമാനത്താവളത്തിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. താൻ ഹരിപ്പാട് മത്സരിക്കുമെന്നും ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക വന്നാൽ ഒരു പ്രതിഷേധവും ഉണ്ടാവില്ല. എല്ലാവരും അഭിനന്ദിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.   https://www.youtube.com/watch?v=F6qGfeR0_Kg

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in