Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക 15ന്

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക 15ന്
congress flag സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഈമാസം 15ന് പുറത്തിറക്കും. ഇന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റിയോഗത്തില്‍ നേതാക്കളുടെ അഭിപ്രായം ആരായുകയും ഓരോ മണ്ഡലത്തെയും കുറിച്ച് വിശദമായ ചര്‍ച്ച നടക്കുകയും ചെയ്തു. 15ന് രാവിലെ വീണ്ടും ചര്‍ച്ച നടത്തുകയും തെരഞ്ഞെടുപ്പ് കമ്മിറ്റി പട്ടികയ്ക്ക് അംഗീകാരം നല്‍കുമെന്നും മുകുള്‍ വാസ്‌നിക് അറിയിച്ചു.

Related articles

See all
Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in