Logo
Fri, Jul 10, 2026 • 11:09 PM
LIVE TV
Watch

No business videos available

No Middle East videos available

യുവാക്കള്‍, പുതുമുഖങ്ങള്‍, വനിതകള്‍ ; കരുത്തരെ അണിനിരത്തി കോണ്‍ഗ്രസ് ; നേമത്ത് കെ.മുരളീധരന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 14, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

യുവാക്കള്‍, പുതുമുഖങ്ങള്‍, വനിതകള്‍ ; കരുത്തരെ അണിനിരത്തി കോണ്‍ഗ്രസ് ; നേമത്ത് കെ.മുരളീധരന്‍
  ന്യൂഡല്‍ഹി : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. കല്‍പ്പറ്റ,നിലമ്പൂര്‍,വട്ടിയൂര്‍ക്കാവ്,കുണ്ടറ,തവനൂര്‍, പട്ടാമ്പി തുടങ്ങി 6 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുവാക്കളും പുതുമുഖങ്ങളും വനിതകളും ഉള്‍പ്പെടുന്നതാണ് പട്ടിക. 86 പേരടങ്ങുന്ന പട്ടികയിൽ 25 വയസ്  മുതൽ 50 വയസുവരെയുള്ള 46 പേർ ഉള്‍പ്പെടുന്നു. 51-60 വയസുവരെയുള്ള 22 പേരും 60 മുതൽ 70 വരെ പ്രായമുള്ള 15 പേരും 70 തിനു മുകളിൽ പ്രായമുള്ള 3 പേരും പട്ടികയിൽ ഇടം പിടിച്ചു. 55 ശതമാനം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പട്ടികയാണ് കോൺഗ്രസിന്‍റേതെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ ഉദുമ : പെരിയ ബാലകൃഷ്ണൻ കാഞ്ഞങ്ങാട് : പി വി സുരേഷ് പയ്യന്നൂർ: എം പ്രതീപ് കുമാർ തളിപ്പറമ്പ്: അബ്‍ദുൾ റഷീദ് വി.പി ഇരിക്കൂർ: അഡ്വ. സജീവ് ജോസഫ് കണ്ണൂർ: സതീശൻ പാച്ചേനി കല്യാശേരി : ബ്രിജേഷ് കുമാർ തലശ്ശേരി: എം പി അരവിന്ദാക്ഷൻ പേരാവൂർ : സണ്ണി ജോസഫ് മാനന്തവാടി : പി കെ ജയലക്ഷ്മി സുൽത്താൻ ബത്തേരി : ഐ സി ബാലകൃഷ്ണൻ നാദാപുരം : അഡ്വ കെ പ്രവീൺ കുമാർ കൊയിലാണ്ടി : എം സുബ്രഹ്മണ്യൻ ബാലുശ്ശേരി : ധർമജൻ ബി കെ കോഴിക്കോട് നോർത്ത് : കെ എം അഭിജിത്ത് ബേപ്പൂർ : അഡ്വ പി എം നിയാസ് വണ്ടൂർ : എ പി അനിൽ കുമാർ പൊന്നാനി : എ എം രോഹിത് തൃത്താല :  വി ടി ബൽറാം ഷൊർണ്ണൂർ : റ്റി എച്ച് ഫിറോസ് ബാബു ഒറ്റപ്പാലം :  ഡോ. പി. സരിൻ പാലക്കാട് : ഷാഫി പറമ്പിൽ മലമ്പുഴ: എസ്‌. കെ അനന്ത കൃഷ്ണൻ തരൂർ:  കെ എ ഷീബ ചിറ്റൂർ : സുമേഷ് അച്യുതന്‍ ആലത്തൂർ : പാളയം പ്രദീപ് ചേലക്കര : സി സി ശ്രീകുമാർ കുന്നംകുളം: കെ ജയശങ്കർ മണലൂർ : വിജയ ഹരി വടക്കാഞ്ചേരി :  അനിൽ അക്കര ഒല്ലൂർ : ജോസ് വെള്ളൂർ തൃശൂർ: പത്മജ വേണുഗോപാൽ നാട്ടിക: സുനിൽ ലാലൂർ കൈപ്പമംഗലം: ശോഭ സുബിൻ പുതുക്കാട് : അനിൽ അന്തിക്കാട് ചാലക്കുടി : ടി ജെ സനീഷ് കുമാർ കൊടുങ്ങല്ലൂർ :  സുനിൽ ജാക്‌സൺ പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി അങ്കമാലി: റോജി എം ജോണ്‍ ആലുവ : അൻവർ സാദത്ത് പറവൂർ: വി ഡി സതീശൻ വൈപ്പിൻ: ദീപക് ജോയ് കൊച്ചി: ടോണി ചമ്മിണി തൃപ്പൂണിത്തുറ: കെ ബാബു എറണാകുളം : ടി.ജെ വിനോദ് തൃക്കാക്കര : പി.ടി തോമസ് മൂവാറ്റുപുഴ : മാത്യു കുഴല്‍നാടന്‍ ദേവികുളം : ഡി കുമാർ പീരുമേട് : സിറിയക് തോമസ് ഉടുമ്പൻചോല : ഇ എം അഗസ്തി വൈക്കം : ഡോ പി ആർ സോന പുതുപ്പള്ളി: ഉമ്മൻ ചാണ്ടി പൂഞ്ഞാർ : ടോമി കല്ലാനി കാഞ്ഞപ്പള്ളി: ജോസഫ് വാഴയ്ക്കന്‍ ആലപ്പുഴ: കെ എസ് മനോജ് അമ്പലപ്പുഴ: അഡ്വ എം ലിജു മാവേലിക്കര: കെ കെ ഷാജു കായംകുളം : അരിത ബാബു ചെങ്ങന്നൂർ : എം മുരളി അരൂർ : ഷാനിമോള്‍ ഉസ്മാന്‍ ചേർത്തല : എസ്.ശരത് റാന്നി: റിങ്കു ചെറിയാൻ ആറന്മുള : കെ ശിവദാസൻ നായർ കോന്നി:  റോബിൻ പീറ്റർ അടൂർ : എം ജി കണ്ണൻ കൊല്ലം: ബിന്ദു കൃഷ്ണ പത്തനാപുരം : ജ്യോതികുമാർ ചാമക്കാല കരുനാഗപ്പള്ളി : സി.ആർ മഹേഷ് കൊട്ടാരക്കര : ആർ.രശ്മി ചടയമംഗലം : എം.എം നസീർ ചാത്തന്നൂർ : പീതാംബരകുറുപ്പ് വാമനപുരം :ആനാട് ജയൻ ചിറയിന്‍കീഴ് : ബി.എസ് അനൂപ് കഴക്കൂട്ടം: ഡോ എസ് എസ് ലാൽ വർക്കല : ബി.ആർ.എം ഷഫീർ തിരുവനന്തപുരം സെൻട്രൽ : വി.എസ് ശിവകുമാർ നേമം: കെ മുരളീധരൻ അരുവിക്കര : കെ.എസ് ശബരീനാഥന്‍ പാറശാല: അന്‍സജിത റസൽ കാട്ടാക്കട: മലയിൻകീഴ് വേണുഗോപാൽ കോവളം : എം.വിന്‍സെന്‍റ് നെയ്യാറ്റിൻകര : ആർ ശെൽവരാജ്
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10