Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ സംഘർഷം; കെഎസ്‌യു- എംഎസ്എഫ് പ്രവർത്തകരുടെ തിരിച്ചറിയൽ കാർഡ് എസ്എഫ്ഐ നശിപ്പിച്ചു

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ സംഘർഷം; കെഎസ്‌യു- എംഎസ്എഫ് പ്രവർത്തകരുടെ തിരിച്ചറിയൽ കാർഡ് എസ്എഫ്ഐ നശിപ്പിച്ചു
  കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ സംഘർഷം. വോട്ടെടുപ്പിനിടെയാണ് സംഘർഷം ഉണ്ടായത്. കെഎസ്‌യു- എംഎസ്എഫ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ തിരിച്ചറിയൽ കാർഡ് എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചതാണ് സംഘർഷത്തിന് കാരണമായത്. എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു- എംഎസ്എഫ് പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു. മർദ്ദനത്തിൽ 3 പ്രവർത്തകർക്ക് പരുക്കേറ്റു. ഹൈക്കോടതി ഉത്തരവ് പ്രകാരം ശക്തമായ പോലീസ് സുരക്ഷ ഉറപ്പ് വരുത്തിയിട്ടും സംഘർഷമുണ്ടാവുകയായിരുന്നു. ആവശ്യത്തിന് സുരക്ഷ ഒരുക്കാൻ പോലീസ് തയ്യാറായില്ലെന്ന് കെഎസ്‌യു നേതാക്കൾ പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in