Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.എം രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു; നടപടി ഇഡി ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ടതിന് പിന്നാലെ

സി.എം രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു; നടപടി ഇഡി ഹാജരാകാൻ  വീണ്ടും ആവശ്യപ്പെട്ടതിന് പിന്നാലെ
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. ഇഡി ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. തനിക്കെതിരെയുള്ള ഇ ഡി നീക്കം തടയണമെന്നാണ് ആവശ്യം. താൻ രോഗിയാണ്. ചോദ്യം ചെയ്യലിന് അഭിഭാഷകനെ അനുവദിക്കണം. താൻ ഒരു കേസിലും പ്രതി അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതേസമയം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്ടറേറ്റ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഹാജരാകാൻആണ് നിർദേശം

Related articles

See all
Popular News

വീണ്ടും കള്ളം ആവർത്തിച്ച് വീണ ജോർജ് ;കെ എസ് യു പ്രവർത്തകർ എത്തിയത് ആക്രമിക്കാൻ,മൊഴി വ്യാജമ...

Popular News

മാസപ്പടി കേസിൽ നടപടി കടുപ്പിച്ച് ഇ.ഡി ; പിണറായി വിജയൻ ഹാജരായില്ലെങ്കിൽ വീണ്ടും സമൻസ് അയക്ക...

Popular News

പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ തിരുവനന്തപുരത്തെത്തി; സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക്

Popular News

പരാതി ലഭിച്ചിട്ടില്ല, തുടർനടപടിയുമില്ല; സുരേഷ് ബാബു വിഷയത്തിൽ മലക്കംമറിഞ്ഞ് പി.കെ. ശ്രീമതി

Save your stories

Sign in