Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കണ്ണൂരില്‍ സംഘര്‍ഷം; യുഡിഎഫ് പ്രചാരണ വാഹനത്തില്‍ കയറി എല്‍ഡിഎഫിന്റെ ആക്രമണം

കണ്ണൂരില്‍ സംഘര്‍ഷം; യുഡിഎഫ് പ്രചാരണ വാഹനത്തില്‍ കയറി എല്‍ഡിഎഫിന്റെ ആക്രമണം
കണ്ണൂർ പഴയങ്ങാടിയിൽ കൊട്ടി കലാശത്തിനിടെ സംഘർഷം.എൽ ഡി എഫ് പ്രവർത്തകർ യു ഡി എഫ് പ്രവർത്തകരെ അക്രമിച്ചു. യുഡിഎഫ് പ്രചാരണ വാഹനത്തിൽ കയറി സി പി എം പ്രവർത്തകരുടെ അക്രമം. കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് മാടായി ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി മുബാസ് സി എച്ചിന് സി പി എം ആക്രമണത്തിൽ തലയ്ക്ക് പരിക്ക് .മുബാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ പൊലീസുകാരനും പരിക്ക് പറ്റി.

Related articles

See all
Latest News

'അക്രമം കൊണ്ടൊന്നും യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കേണ്ട'; ജനങ്ങള്‍ വെറുക്കുന്ന രാഷ്ട്ര...

Latest News

കണ്ണൂർ കോർപ്പറേഷൻ യു.ഡി.എഫിന് ഭദ്രം; ചരിത്ര വിജയം നേടി റിജില്‍ മാക്കുറ്റി

Latest News

'ശബരിമല വിഷയത്തില്‍ കൃത്യമായ നടപടി എടുത്തു; എല്‍ഡിഎഫ് സര്‍ക്കാരില്ലെങ്കില്‍ അതുണ്ടാവില്ലാ...

Latest News

സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണ കവചം തീര്‍ക്കുന്നുവെന്ന് സണ്ണി ജോസഫ്...

Save your stories

Sign in