സിപിഐ ആലത്തൂർ മണ്ഡലം സമ്മേളനത്തിൽ കയ്യാങ്കളി
Jaihind TV News Report
Jaihind TV Web Desk
July 17, 2022
1 min read
•
Updated: May 23, 2026
പാലക്കാട്: സിപിഐ ആലത്തൂർ മണ്ഡലം സമ്മേളനത്തിൽ കയ്യാങ്കളി. നേതൃത്വത്തിന്‍റെ ഏകപക്ഷീയമായ നിലപാടുകളിൽ ഒരു വിഭാഗം ശക്തമായി പ്രതിഷേധിച്ചു. വോട്ടെടുപ്പ് നടക്കും എന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിൽ തിടുക്കത്തിൽ മണ്ഡലം കമ്മിറ്റി അംഗങ്ങളെ അവതരിപ്പിച്ച് സമ്മേളനം അവസാനിപ്പിക്കാനുള്ള നീക്കം സംഘർഷത്തിൽ എത്തുകയായിരുന്നു. പ്രതിനിധികളുടെ എതിർപ്പ് വകവെക്കാതെ നേതൃത്വം മുന്നോട്ടുപോയതോടെ കയ്യാങ്കളിയായി. ഒടുവിൽ സമ്മേളനം പിരിച്ചുവിട്ടതായി നേതൃത്വം പ്രഖ്യാപിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10