Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ക്രിസ്മസ് അവധിക്കാലം: ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് കുറയ്ക്കണമെന്ന് ജെബി മേത്തർ

ക്രിസ്മസ് അവധിക്കാലം: ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് കുറയ്ക്കണമെന്ന് ജെബി മേത്തർ
  ഡൽഹി: ക്രിസ്തുമസ് അവധിക്കാലത്ത് ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാനങ്ങളുടെ അമിത നിരക്ക് കുറയ്ക്കാൻ നടപടി വേണമെന്ന് ജെബി മേത്തർ എംപി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഢു വിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഡിസംബർ 15 ന് ശേഷം ഡൽഹിയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള വിമാന നിരക്ക് 14,000 രൂപയിലും അധികമാണ്. കൊച്ചിയിലേക്ക് നേരിട്ട് യാത്ര ചെയ്യണമെങ്കിൽ 22000 രൂപ നൽകണം. വിമാന സർവ്വീസും കുറവാണ്. ഉൽസവ കാലത്തെ അധിക നിരക്ക് നിയന്ത്രിക്കാൻ കേന്ദ്രം ശക്തമായി ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും ജെബി ആവശ്യപ്പെട്ടു.

Related articles

See all
Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Save your stories

Sign in