Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ചൈനീസ് കടന്നുകയറ്റം: രാജ്യസുരക്ഷ ആശങ്കയിലെന്ന് കോണ്‍ഗ്രസ്

ചൈനീസ് കടന്നുകയറ്റം: രാജ്യസുരക്ഷ ആശങ്കയിലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യസുരക്ഷയിൽ ആശങ്കയെന്ന് കോൺഗ്രസ്. ദോക്‌ലാമിലെ ചൈനയുടെ കടന്നുകയറ്റം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇക്കാര്യം പറഞ്ഞത്. രാജ്യസുരക്ഷ ആശങ്കാജനകമായ സ്ഥിതിയിലാണെന്നും ചൈനീസ് കടന്നുകയറ്റത്തിൽ ചർച്ച എന്നുണ്ടാകുമെന്നും ഖാർഗെ ചോദിച്ചു. കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിന് അനുമതി നല്‍കിയിരുന്നില്ല. രാജ്യസഭയിൽ ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടുള്ള നോട്ടീസുകൾ തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭ പല തവണ തടസപ്പെടുകയും ചെയ്തു. രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ തനിക്ക് വിഷയം സംസാരിക്കാമെന്ന റൂളിംഗ് ചൂണ്ടിക്കാട്ടിയിട്ടും ഇതിന് അനുവദിച്ചില്ലെന്ന് ഖാർഗെ പറഞ്ഞു.

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in