Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തന്ത്രിക്കെതിരെ മുഖ്യമന്ത്രി; വിധിയില്‍ വിയോജിപ്പുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം

തന്ത്രിക്കെതിരെ മുഖ്യമന്ത്രി; വിധിയില്‍ വിയോജിപ്പുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം
തിരുവനന്തപുരം: യുവതീപ്രവേശനത്തോടെ ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി. നടയടച്ചത് വിചിത്രമായ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശബരിമല തന്ത്രിക്കും ബാധ്യതയുണ്ട്. ക്ഷേത്രം തുറക്കണോ അടയ്ക്കണോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. വിശ്വാസങ്ങളോട് സര്‍ക്കാരിന് ബഹുമാനക്കുറവില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് ഇന്ന് ബിജെപി നടത്തുന്ന ഹര്‍ത്താല്‍ സുപ്രീംകോടതി വിധിക്കെതിരെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രി ദേവസ്വം മാന്വല്‍ ലംഘിച്ചു. ഇത് ബോര്‍ഡ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in