Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഴിമതിയുടെ കേന്ദ്ര ബിന്ദുവായ് മുഖ്യമന്ത്രിയും പ്രഭവ കേന്ദ്രമായ് മുഖ്യമന്ത്രിയുടെ ഓഫീസും മാറിയിരിക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രൻ

അഴിമതിയുടെ കേന്ദ്ര ബിന്ദുവായ് മുഖ്യമന്ത്രിയും പ്രഭവ കേന്ദ്രമായ് മുഖ്യമന്ത്രിയുടെ ഓഫീസും മാറിയിരിക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രൻ
ഏത് നിമിഷവും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുവാനും കസ്റ്റഡിയിലും അറസ്റ്റിലുമാകുവാനുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിൽക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അഴിമതിയുടെ കേന്ദ്ര ബിന്ദുവായ് മുഖ്യമന്ത്രിയും പ്രഭവ കേന്ദ്രമായ് മുഖ്യമന്ത്രിയുടെ ഓഫീസും മാറിയിരിക്കുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും മുഖ്യമന്ത്രിയുടെ ജീവിത ശൈലിയാണ് ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ, തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് ഉള്ളത് ബിജെപി-സിപിഎം അന്തർധാര കേരള ജനത തെരഞ്ഞെടുപ്പിൽ തിരിച്ചറിഞ്ഞ് പ്രവർത്തിക്കും. എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന സുരേന്ദ്രന്‍റെ വാദം ദിവാസ്വപ്നം മാത്രമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൊല്ലം പ്രസ് ക്ലബിന്‍റെ തിരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/1053632041749689[/embed]

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Save your stories

Sign in