Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന്‍റെ ചാർജ് ഷീറ്റ് പുതുപ്പള്ളിയിലെ ജനം നല്‍കും; ചാണ്ടി ഉമ്മന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും: കെ. മുരളീധരന്‍ എംപി

ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന്‍റെ ചാർജ് ഷീറ്റ് പുതുപ്പള്ളിയിലെ ജനം നല്‍കും; ചാണ്ടി ഉമ്മന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും: കെ. മുരളീധരന്‍ എംപി
  കോഴിക്കോട്: ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയതിന്‍റെ ചാർജ് ഷീറ്റാകും പുതുപ്പള്ളിയിൽ ജനങ്ങൾ നൽകുകയെന്ന്കെ. മുരളീധരന്‍ എംപി. ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം 25,000 ത്തിൽ കുറയില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. സൈബർ ആക്രമണം ആരു നടത്തിയാലും ശരിയല്ല. സൈബർ അക്രമണങ്ങൾ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല.   ചാണ്ടി ഉമ്മന്‍റെ സഹോദരി അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടത്തിയ ആളെ സർക്കാർ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. സർക്കാർ വസ്തുനിഷ്ഠമായി അന്വേഷിച്ചു നടപടി സ്വീകരിക്കണം.  അനാവശ്യ ധൂർത്ത് സംസ്ഥാനം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in