Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചംപയ് സോറൻ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു

ചംപയ് സോറൻ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ആലംഗീർ ആലം, ബസന്ത് സോറന്‍, സത്യാനന്ദ ഭോക്ത എന്നിവർ പുതിയ മന്ത്രിമാർ.  മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചതിനെ തുടർന്നാണ് ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. അഴിമതി കേസിൽ ഹേമന്ത് സോറനെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ഹേമന്ത് സോറൻ മന്ത്രിസഭയിൽ ​ഗതാ​ഗത, എസ്‌സി - എസ്ടി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. സരായ്കേല മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് ചംപായ് സോറൻ. ആദിവാസി-പിന്നാക്ക വിഭാ​ഗങ്ങളിൽ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. ഝാർഖണ്ഡ് എംഎൽഎമാർ വീണ്ടും ഹൈദരാബാദിലേക്ക് പോകുമെന്നാണ് വിവരം. എംഎൽഎമാർ റാഞ്ചി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രിയുൾപ്പടെ 3 പേർ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in