Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേന്ദ്ര സർക്കാർ നയങ്ങൾ സാമ്പത്തിക മേഖലയെ തകർത്ത് തരിപ്പണമാക്കിയെന്ന് കോണ്‍ഗ്രസ്

കേന്ദ്ര സർക്കാർ നയങ്ങൾ സാമ്പത്തിക മേഖലയെ തകർത്ത് തരിപ്പണമാക്കിയെന്ന് കോണ്‍ഗ്രസ്
കേന്ദ്ര സർക്കാർ നയങ്ങൾ സാമ്പത്തിക മേഖലയെ തകർത്ത് തരിപ്പണമാക്കിയെന്നും രാജ്യം എല്ലാ മേഖലയിലും സാമ്പത്തിക തകർച്ച നേരിടുകയാണെന്നും കോൺഗ്രസ്‌ വക്താവ് ആനന്ദ് ശർമ പറഞ്ഞു. നിർമാണ മേഖലയിൽ 7 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ് ആണ് രേഖപ്പെടുത്തിയത്. ഓട്ടോ മൊബൈൽ മേഖലയിൽ മാത്രം 35 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടം സംഭവിച്ചത്. ടെക്സ്റ്റൈൽസ് കൈത്തറി വ്യവസായവും തകർന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഖിലേന്ത്യാ കോൺഗ്രസ്‌ കമ്മിറ്റി ആസ്ഥാനത്തെ കണക്കുകൾ നോക്കുന്ന ഒരു ജീവനക്കാരന്‍റെ വീട്ടിൽ പോലും സർക്കാർ ഏജൻസികളെ ഉപയോഗിച്ച് പരിശോധന നടത്തുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. സർക്കാർ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Popular News

ഏഴ് വയസ്സുകാരിക്ക് നീതി ഉറപ്പാക്കി കോടതി; പ്രതിക്ക് മരണം വരെ തടവ്, കുട്ടിക്ക് ഹൃദയസ്പര്‍ശി...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Save your stories

Sign in