Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യത്തിന്‍റെ സമ്പദ്ഘടനയെ കേന്ദ്ര സർക്കാർ തകർക്കുന്നു : ഉമ്മൻ ചാണ്ടി

രാജ്യത്തിന്‍റെ സമ്പദ്ഘടനയെ കേന്ദ്ര സർക്കാർ തകർക്കുന്നു : ഉമ്മൻ ചാണ്ടി
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലൂടെ രാജ്യത്തിന്‍റെ സമ്പദ്ഘടനയെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് സ്റ്റാഫ് അസോസിയേഷന്‍റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായ വയലാർ രവി എംപി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിമാരായ കെ ബാബു, ഡൊമനിക്ക് പ്രസന്‍റേഷൻ, മുൻ എംപിമാരായ കെ.പി ധനപാലൻ, കെ.ചന്ദ്രൻ പിള്ള, തുടങ്ങി നിരവധി നേതാക്കൾ പരിപാടിയിൽ സംസാരിച്ചു. https://www.youtube.com/watch?v=BTf0DTrS63c

Related articles

See all
Popular News

കോടിയേരിയെ മറന്നു; അനുസ്മരണ ചടങ്ങുകളില്‍ പിണറായിയും ഗോവിന്ദനും എത്തില്ല; കുടുംബത്തിന് അതൃപ...

Popular News

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ സംഘര്‍ഷം: കേസെടുത്ത് മ്യൂസിയം പോലീസ്

Popular News

തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്കായി തെരച്ചില്‍ ഊ...

Popular News

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴി സാമ്പത്തിക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

Save your stories

Sign in