Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്ര ഏജന്‍സികള്‍ ഇനി ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെ ; പിണറായി കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല | Video

കേന്ദ്ര ഏജന്‍സികള്‍ ഇനി ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെ ; പിണറായി കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല | Video
തിരുവനന്തപുരം : കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലെ സ്വപ്നയുടെ മൊഴിയിലൂടെ രാജ്യദ്രോഹപരമായ കേസിൽ മുഖ്യമന്ത്രിയുടെ ബന്ധം വ്യക്തമായിരിക്കുകയാണ്. ഇനിയെങ്കിലും രാജി വെച്ച് ഒഴിഞ്ഞുകൂടേയെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. ആലിബാബയും നാല്‍പത് കള്ളന്മാരും എന്ന അവസ്ഥയാണ് കേരളത്തിലെ ഇപ്പോഴത്തെ സർക്കാരിന്‍റെ അവസ്ഥ. കള്ളം മാത്രം പറയുന്ന ഒരു മുഖ്യമന്ത്രി, കള്ളം മാത്രം ചെയ്യുന്ന ഒരു സർക്കാർ. കേരളത്തിലെ ജനങ്ങള്‍ക്ക് ഈ സർക്കാരിന്‍റെ യഥാർത്ഥനിറം മനസിലായി. കേന്ദ്ര  അന്വേഷണ ഏജന്‍സികള്‍ ഇനി ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെയാണെന്നും പിണറായിക്ക് നെഞ്ചിടിപ്പ് കൂടുന്ന ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/729681501224512

Related articles

See all
Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Latest News

പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ വിദേശയാത്ര : സഭയിലെ ചോദ്യത്തിന് ശിവശങ്കറിന്‍റെ യാത്ര പരാമർശിക്ക...

Latest News

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു ; പിണറായിക്ക് ഭയമെന്ന് രമേ...

Save your stories

Sign in