Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബംഗാളില്‍ നാടകീയ രംഗങ്ങള്‍; സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു; ഭരണഘടനാ പ്രതിസന്ധി

ബംഗാളില്‍ നാടകീയ രംഗങ്ങള്‍; സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു; ഭരണഘടനാ പ്രതിസന്ധി
കൊല്‍ക്കത്ത: ബംഗാളില്‍ ദിദി - മോദി തുറന്നയുദ്ധം. കൊല്‍ക്കത്തയില്‍ പോലീസ് കമ്മീഷണറുടെ വീട് പരിശോധനക്കെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥ സംഘത്തെ പോലീസ് തടയുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. അഞ്ച് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. കൊല്‍ക്കത്തയിലെ സി.ബി.ഐ ഓഫീസ് പോലീസ് വളഞ്ഞിരിക്കുകയാണ്. പോലീസിന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയുണ്ട്. സി.ബി.ഐ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ സേവനം തേടാനുള്ള നീക്കത്തിലാണ്. ശാരദാ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പരിശോധനക്കെത്തിയത്. സി.ബി.ഐ റെയ്ഡും തുടര്‍ന്നുള്ള അറസ്റ്റുമെല്ലാം ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in