Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എല്‍.ഐ.സിക്ക് 2,684 കോടിയുടെ സാമ്പത്തിക നഷ്ടം: അനില്‍ അംബാനിക്കെതിരെ സി.ബി.ഐ കേസ്

എല്‍.ഐ.സിക്ക് 2,684 കോടിയുടെ സാമ്പത്തിക നഷ്ടം: അനില്‍ അംബാനിക്കെതിരെ സി.ബി.ഐ കേസ്

എല്‍.ഐ.സിക്ക് 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ റിലയന്‍സ് ക്യാപിറ്റല്‍ ചെയര്‍മാന്‍ അനില്‍ അംബാനിക്കും എം.ഡി സതീശ് സേട്ടിനുമെതിരെ സി.ബി.ഐ കേസെടുത്തു. റിലയന്‍സ് ക്യാപിറ്റലിന്റെ കടപത്രങ്ങളിലൂടെ എല്‍.ഐ.സി 3,900 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നുവെങ്കിലും, അതില്‍ ഭൂരിഭാഗവും തിരികെ നല്‍കിയില്ല. തുക വകമാറ്റി ചെലവഴിച്ചെന്നും വഞ്ചന നടത്തിയെന്നും ആരോപിച്ചാണ് നിലവിലെ നിയമനടപടി.  പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍പും എട്ട് കേസുകള്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നു.

Related articles

See all
Popular News

"വിളി ഉടൻ വരും, അടുത്ത സമര പ്രഖ്യാപനവുമായി സിജെപി"; ജാമ്യത്തിൽ ഇറങ്ങിയ ഉടൻ പുതിയ മുന്നറിയി...

Popular News

"മുത്തശ്ശിയുടെ മരണവിവരമറിഞ്ഞിട്ടും സംസാരിക്കാൻ അനുവദിച്ചില്ല"; ഡൽഹി പോലീസിനെതിരെ തുറന്നുകാ...

Popular News

"പോലീസ് കസ്റ്റഡിയിലെടുത്തതല്ല, തട്ടിക്കൊണ്ടുപോയതാണ്"; വെളിപ്പെടുത്തലുമായി പ്രമുഖ യൂട്യൂബർ...

Popular News

'ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല', നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് ആഹ്വാനംചെയ...

Save your stories

Sign in