Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദിയെ വിമർശിച്ചതിന് കേസ്: കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്ക് യാത്രാനുമതി നിഷേധിച്ചു; വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് നേതാക്കള്‍

മോദിയെ വിമർശിച്ചതിന് കേസ്: കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്ക് യാത്രാനുമതി നിഷേധിച്ചു; വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് നേതാക്കള്‍
ന്യൂഡൽഹി: കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനയാത്ര നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. ലഗേജ് പരിശോധിക്കണം എന്നായിരുന്നു ആവശ്യം. കേസുള്ളതിനാൽ യാത്ര അനുവദിക്കാനാവില്ലെന്ന് ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചു. പ്ലീനറി സമ്മേളനത്തായി യാത്ര തിരിക്കാനെത്തിയപ്പോഴായിരുന്നു നടപടി. വിമാനത്തിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍ പുറത്തിറങ്ങി നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ പവൻ ഖേരയ്ക്കെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിനിടെ നടത്തിയ പരാമർശത്തിലായിരുന്നു കേസെടുത്തത്.  പരാമർശം ആക്ഷേപകരമാണെന്നു കാട്ടി ലക്നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in