Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KSIE| സ്ത്രീത്വത്തെ അപമാനിച്ചു; കെ.എസ്.ഐ.ഇ എം.ഡി.ക്കെതിരെ കേസ്

KSIE|  സ്ത്രീത്വത്തെ അപമാനിച്ചു; കെ.എസ്.ഐ.ഇ എം.ഡി.ക്കെതിരെ കേസ്
തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (KSIE) മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ശ്രീകുമാറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് പോലീസ് കേസെടുത്തു. ഓഫീസിലെ ഉദ്യോഗസ്ഥ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്. ഓഫീസില്‍ വെച്ച് എം.ഡി. ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നത്. പരാതിയെ തുടര്‍ന്ന് മ്യൂസിയം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭാരതീയ ന്യായസംഹിതയുടെ (ബി.എന്‍.എസ്.) 75, 78 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പരാതിക്കാരിയുടെ രഹസ്യ മൊഴി അടുത്ത ദിവസം മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Save your stories

Sign in