കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ; ക്രിമിനലുകള്‍ക്കെതിരെ പൊലീസ് ജാഗ്രത പാലിക്കുന്നില്ല : കെപിസിസി അധ്യക്ഷന്‍
Jaihind TV News Report
Jaihind TV Web Desk
June 29, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ക്രിമിനലുകാള്‍ക്കെതിരെ പൊലീസ് ജാഗ്രത പാലിക്കുന്നില്ല. അക്രമത്തിനു എതിരെ ജനാരോക്ഷം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
തിരുവനന്തപുരം പേട്ടയില്‍ ഗുണ്ടകള്‍ വെട്ടി പരിക്കേല്‍പ്പിച്ച എ ജി ഓഫീസിലെ ഉദ്യോഗസ്ഥരെ വീട്ടില്‍ എത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയിരുന്നു അദ്ദേഹം
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10