Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കിഫ്ബി മസാലബോണ്ട് ഭരണഘടനാവിരുദ്ധം ; സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി സിഎജി റിപ്പോർട്ട്

കിഫ്ബി മസാലബോണ്ട് ഭരണഘടനാവിരുദ്ധം ; സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി സിഎജി റിപ്പോർട്ട്
  തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സിഎജി റിപ്പോർട്ട്. കിഫ്ബിയുടെ കടമെടുപ്പുകൾ സംസ്ഥാന സർക്കാരിന്‍റെ പ്രത്യക്ഷ ബാധ്യതകളായി മാറാം. മസാല ബോണ്ടുകൾ വഴി കിഫ്ബിയുടെ വായ്പയെടുപ്പ് ഭരണഘടനാ ലംഘനമാണെന്നും സിഎജി. റിപ്പോർട്ടിനൊപ്പം ധനമന്ത്രിയുടെ കുറിപ്പ് കൂടി വെച്ച നടപടിയെ ചോദ്യം ചെയ്ത് വി ഡി സതീശൻ എംഎല്‍എ രംഗത്തെത്തി. https://www.facebook.com/JaihindNewsChannel/videos/459621655062961

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in