Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നാല് വയസ്സുകാരൻ മരിച്ചു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നാല് വയസ്സുകാരൻ മരിച്ചു
  പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ്  നാല് വയസ്സുകാരൻ പ്രവീൺ മരിച്ചു. പത്തനംതിട്ട തുലാപ്പിള്ളി‍ കണമലയിലാണ് സംഭവം. അപകടത്തില്‍  പതിനൊന്ന് പേർക്ക് പരിക്കേറ്റു. മൂന്ന് മണിയോടെയായിരുന്നു അപകടം. തമിഴ്നാട് തിരുവില്വാമല സ്വ​ദേശികളാണ് അപകടത്തിൽ പെട്ടത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോവുമ്പോഴായിരുന്നു സംഭവം.  പതിവായി അപകടംനടക്കുന്ന സ്ഥലമാണതെന്ന് നാട്ടുകാരും പോലീസും പറഞ്ഞു. ബസിന്‍റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ നാല് വയസ്സുകാരൻ വാഹനത്തിന്‍റെ അടിയിൽപെടുകയായിരുന്നു. പരിക്കേറ്റവര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in