Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദി സർക്കാരിന്‍റെ നിലനില്‍പ്പിനായുള്ള ബജറ്റ്: രൂക്ഷ വിമർശനവുമായി ഗൗരവ്‌ ഗൊഗോയ് | VIDEO

മോദി സർക്കാരിന്‍റെ നിലനില്‍പ്പിനായുള്ള ബജറ്റ്: രൂക്ഷ വിമർശനവുമായി ഗൗരവ്‌ ഗൊഗോയ് | VIDEO
  ന്യൂഡല്‍ഹി: മോദി സർക്കാരിന്‍റെ ബജറ്റിനെതിരെ കോണ്‍ഗ്രസിന്‍റെ ലോക്സഭാ ഉപനേതാവ് ഗൗരവ്‌ ഗൊഗോയ്. തികച്ചും അന്യായമായ ബജറ്റാണിതെന്നും നിലനില്‍പ്പിനായുള്ള മോദി സർക്കാരിന്‍റെ ശ്രമമാണ് ബജറ്റില്‍ കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റിന് മുന്നിലെ ഇന്ത്യാ സഖ്യ എംപിമാരുടെ പ്രതിഷേധത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളുടെയും ആശങ്കകൾ അവഗണിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ അസ്തിത്വം സംരക്ഷിക്കാൻ നിരാശരായ ഒരു സർക്കാര്‍ നടത്തുന്ന തീവ്രശ്രമമാണിത്. സംസ്ഥാനങ്ങളുടെ പ്രാദേശിക ആവശ്യങ്ങൾ അവർ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ്  ഇന്ത്യാ സഖ്യം പ്രതിഷേധിക്കുന്നത്" - ഗൗരവ്‌ ഗൊഗോയ് പറഞ്ഞു.    

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in