Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുംബൈയിൽ ബോംബ്  ഭീഷണി; പുതുവത്സര ദിനത്തില്‍ സ്ഫോടനം നടത്തുമെന്ന് അജ്ഞാത ഫോൺകോൾ, സുരക്ഷ വർധിപ്പിച്ച് പോലീസ്

മുംബൈയിൽ ബോംബ്  ഭീഷണി; പുതുവത്സര ദിനത്തില്‍ സ്ഫോടനം നടത്തുമെന്ന് അജ്ഞാത ഫോൺകോൾ, സുരക്ഷ വർധിപ്പിച്ച് പോലീസ്
മുംബൈ: മുംബൈയിൽ ബോംബ്  ഭീഷണി. പുതുവത്സര ദിനത്തില്‍ മുംബൈയിൽ ആക്രമണമുണ്ടാവുമെന്നാണ് അജ്ഞാതന്‍റെ ഭീഷണി സന്ദേശം. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ പോലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിളിച്ചയാള്‍ സംഭാഷണം പൂർത്തിയാക്കാതെ ഫോൺ കട്ട് ചെയ്തു. തുടർന്ന് പോലീസ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.  പ്രധാനമായ സ്ഥലങ്ങൾ, മാർക്കറ്റുകൾ അടക്കം പരിശോധന നടത്തി. വാഹന പരിശോധനയും കർശനമാക്കി. ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷ വർധിപ്പിച്ചു.

Related articles

See all
Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

എസ്‌ഐആർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ; ഹർജിക്ക് തൊട്ടുമുമ്പ് 'സത്യം ശിവം സുന്ദരം' പോസ്റ്റുമാ...

Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Popular News

'വോട്ട് മോഷ്ടിക്കാൻ മാത്രമാണ് സർക്കാരിന് അറിയുന്നത്': മഹാറാലിയില്‍ അണിനിരക്കണമെന്ന് ആഹ്വാന...

Save your stories

Sign in