Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തളിപ്പറമ്പില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

തളിപ്പറമ്പില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
കണ്ണൂർ തളിപ്പറമ്പിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ. നബീസാ ബീവിയുടെ വീടിന് നേരെ ബോംബേറ്. ഇന്നലെ അർധരാത്രിയിലാണ് ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്‍റെ ജനൽചില്ലുകൾ തകർന്നു. ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി സംഭവസ്ഥലം സന്ദർശിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകർ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. നേരത്തെ കണ്ണൂർ പിണറായിയിൽ ആയുധങ്ങൾ കണ്ടെത്തിരുന്നു. പിണറായി ഉമ്മൻചിറ കുഞ്ഞിപ്പള്ളിക്ക് സമീപമുള്ള സ്വാകാര്യവ്യക്തിയുടെ സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. എട്ട് വടിവാളുകളും ഒരു കഠാരയും ഒരു മഴുവുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പുലർച്ചയോടെയാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Popular News

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ, 1081 കോടി രൂപ അനുവദിച്ച്‌ സർക്കാർ

Save your stories

Sign in