Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മന്ത്രിയെ കരിങ്കൊടി കാണിച്ച കെ എസ് യു നേതാവിന്റെ വീടിന് നേരെ ബോബേറ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മന്ത്രിയെ കരിങ്കൊടി കാണിച്ച കെ എസ് യു നേതാവിന്റെ വീടിന് നേരെ ബോബേറ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
  കോഴിക്കോട്: മന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ എസ് യു നേതാവിന്റെ വീടിന് നേരെ ബോബേറ്. കെഎസ്യു ജില്ലാ നേതാവ് ബിഥുല്‍ ബാലന്റെ കോഴിക്കോട് തോടന്നൂരിലെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 2.37-ഓടെയാണ് ബൈക്കിലെത്തിയ സംഘം വീടിന് നേരെ ബോംബെറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. ബോംബേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകരുകയും മുന്‍വശത്തെ ഭിത്തിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ നിലവില്‍ കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ് ബിഥുല്‍ ബാലന്‍.

Related articles

See all
Popular News

'പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷമേ പുതിയ ബാറുകൾക്ക് അനുമതിയുള്ളൂ'; സീറാം അനുവദിച്ച ബാർ ലൈസൻ...

Popular News

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്ക് പിഴയും തടവുശിക്ഷയും; കോഴിക്കോട് വ്യാപ...

Popular News

സ്വാശ്രയ കോഴ്സ് അനുമതി: സർക്കാരിന്റെ തീരുമാനം സ്വാഗതാർഹം, ഇടത് സംഘടനകൾ വിഷയം വക്രീകരിക്കുക...

Popular News

സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് KSEB; വിവാദ കുറിപ്പിൽ അന്വേ...

Save your stories

Sign in