Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബിഎല്‍എമ്മിന് തിരിച്ചടി; പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി

ബിഎല്‍എമ്മിന് തിരിച്ചടി; പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി

സാമ്പത്തിക തിരിമറി കേസില്‍ ബി എല്‍ എം സ്ഥാപക ചെയര്‍മാന്‍ ആര്‍ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയാണ് ക്രൈം ബ്രാഞ്ച് അപേക്ഷ അംഗീകരിച്ചത്. അറസ്റ്റോ ചോദ്യം ചെയ്യലിനോ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന വിധി ഈ കേസില്‍ ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തത വരുത്തിയതിന് പിന്നാലെ ആണ് മജിസ്ട്രേറ്റ് കോടതി തീരുമാനം.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റെന്ന് കണ്ടെത്തി കഴിഞ്ഞ 29 ന് കോടതി പ്രേം കുമാറിനെ വിട്ടയച്ചിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റിന് കോടതി അനുമതി തേടി അപേക്ഷ നല്‍കിയത്.

Related articles

See all
Popular News

'പുല്ലുവിളയെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കും': ഏഷ്യയിലെ ഏറ്റവും വലിയ 'പിയാത്ത' ശില്...

Popular News

ബീമാപള്ളി ഉറൂസും വെട്ടുകാട് പെരുന്നാളും: സ്‌പെഷ്യല്‍ സര്‍വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സി

Popular News

സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ്: കോഴിക്കോട് പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല...

Popular News

പി.എസ്.സി ചെയര്‍മാന് സംരക്ഷണ വലയവുമായി എം.വി. ഗോവിന്ദന്‍; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജര...

Save your stories

Sign in