തൃശൂരില്‍ ക്വാറിയിൽ വന്‍ സ്ഫോടനം ; ഒരാള്‍ മരിച്ചു, നാല് പേർക്ക് പരിക്ക്
Jaihind TV News Report
Jaihind TV Web Desk
June 21, 2021
1 min read
•
Updated: June 10, 2026
തൃശൂർ : വടക്കാഞ്ചേരി വാഴക്കോട് ക്വാറിയിൽ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഒന്നര വർഷമായി പൂട്ടി കിടന്ന ക്വാറിയിലായിരുന്നു അപകടം. അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10