Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ചു; തിരിച്ചടി

ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ചു; തിരിച്ചടി
  അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​യി എം​എ​ൽ​എ രാ​ജി​വെ​ച്ചു. സാ​വ്‌ലി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ കേ​ത​ൻ ഇ​നാം​ദാ​റാ​ണ് രാ​ജി​വെ​ച്ച​ത്. സ്വാ​ഭി​മാ​ന​ത്തേ​ക്കാ​ൾ വ​ലു​ത​ല്ല മ​റ്റൊ​ന്നും എ​ന്നു​ള്ള ഉ​ൾ​വി​ളി​യെ തു​ട​ർ​ന്നാ​ണു രാ​ജി​യെ​ന്ന് കേ​ത​ൻ ഇ​നാം​ദാ​ർ പ​റ​ഞ്ഞു. സാധാരണക്കാരായ പ്രവർത്തകരെ പാർട്ടി പരിഗണിക്കുന്നില്ലെന്നും കേ​ത​ൻ ഇ​നാം​ദാ​ർ വിമർശിച്ചു. വ​ഡോ​ദ​ര​യി​ലെ സാ​വ്‌​ലി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മൂ​ന്ന് ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യ നേ​താ​വാ​ണ് കേ​ത​ൻ ഇ​നാം​ദാ​ർ. 2020 ജ​നു​വ​രി​യി​ലും ഇ​നാം​ദാ​ർ രാ​ജി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും സ്പീ​ക്ക​ർ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിനിടെ പാർട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ബിജെപിക്ക് തലവേദനയാകുകയാണ്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in