Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വധശ്രമക്കേസില്‍ ബിജെപി നിയുക്ത വാര്‍ഡ് കൗണ്‍സിലര്‍ക്ക് 36 വര്‍ഷം തടവ്

വധശ്രമക്കേസില്‍ ബിജെപി നിയുക്ത വാര്‍ഡ് കൗണ്‍സിലര്‍ക്ക് 36 വര്‍ഷം തടവ്
തലശ്ശേരി: സിപിഐ എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപി നിയുക്ത വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് 36 വര്‍ഷം കഠിനതടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2007 ഡിസംബര്‍ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഐ എം പ്രവര്‍ത്തകനായ പി. രാജേഷിനെ സംഘം ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചു എന്നതാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. തടവുശിക്ഷയ്ക്ക് പുറമെ ഓരോ പ്രതിയും 1,08,000 രൂപ വീതം പിഴയൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിഴത്തുക ഒടുക്കാത്ത പക്ഷം കൂടുതല്‍ കാലം തടവ് അനുഭവിക്കേണ്ടി വരും.

Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Save your stories

Sign in