Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് വീണ്ടും തെളിഞ്ഞു; ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി

കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് വീണ്ടും തെളിഞ്ഞു; ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനോ കേസിലെ കുറ്റവാളികളെ മോചിപ്പിച്ച നടപടിക്കെതിരായ സുപ്രീം കോടതി വിധിക്ക് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. 'കുറ്റവാളികളുടെ രക്ഷാധികാരി' ആരാണെന്ന് ഇന്ന് സുപ്രീം കോടതിയുടെ വിധി വീണ്ടും രാജ്യത്തോട് വിളിച്ചുപറഞ്ഞെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി നീതിയെ കൊല്ലുന്ന പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടമാണ്. അഹങ്കാരം തലയ്ക്കുപിടിച്ച ബിജെപി സർക്കാരിനെതിരായ   നീതിയുടെ വിജയത്തിന്‍റെ പ്രതീകമാണ് ബിൽക്കിസ് ബാനോയുടെ അക്ഷീണ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചത്.   https://twitter.com/RahulGandhi/status/1744279408519868887

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in