Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിഹാർ: ആദ്യ ഫലസൂചനകളില്‍ മഹാസഖ്യം കുതിക്കുന്നു

ബിഹാർ: ആദ്യ ഫലസൂചനകളില്‍ മഹാസഖ്യം കുതിക്കുന്നു
  ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാസഖ്യം കുതിക്കുന്നു. ആദ്യ ഫസൂചന ഇങ്ങനെ: ലീഡ്: ആര്‍ജെഡി – 44, കോണ്‍ഗ്രസ് – 14, ഇടത് – 8.  ബിജെപി – 20, ജെഡിയു – 18. ജെഡിയു – ആര്‍ജെഡി പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ജെഡിയുവിന് കനത്ത തകർച്ചയാണ് നേരിട്ടത്. അതേസമയം  38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് രാവിലെ 8നാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്. 243 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ ജയിക്കണം. ആർജെഡി–കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിക്കുന്നത്. https://www.youtube.com/watch?v=6vg9pkZpAfs

Related articles

See all
Popular News

എസ്.ബി.ഐയിൽ വൻ സുരക്ഷാ വീഴ്ച: ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ, അന്...

Popular News

മുംബൈ വീണ്ടും 90-കളിലെ അധോലോകത്തിലേക്ക് മടങ്ങുകയാണോ?; ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് മുംബൈയി...

Popular News

ജന്തര്‍ മന്തര്‍ പ്രതിഷേധം: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരായ അന്വേഷണം ക്രൈംബ്രാഞ്ചി...

Popular News

ടൈഗര്‍ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്: ലക്ഷ്യം മറ്റൊരു പ്രമുഖന്‍; പ്രതികളുടെ വെളിപ്പെടുത്തൽ

Save your stories

Sign in