Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി ; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി ; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ
  ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. വോട്ടെണ്ണല്‍ ആരംഭിച്ചു. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്. ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് ബിജെപി-ജെഡിയു സഖ്യം പ്രതീക്ഷിക്കുമ്പോള്‍ എക്സിറ്റ് പോളുകളിലെ പ്രവചനങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍ ഭരണ മാറ്റമുണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് മഹാസഖ്യം. https://www.facebook.com/JaihindNewsChannel/videos/2783133755300960    

Related articles

See all
Popular News

എസ്.ബി.ഐയിൽ വൻ സുരക്ഷാ വീഴ്ച: ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ, അന്...

Popular News

മുംബൈ വീണ്ടും 90-കളിലെ അധോലോകത്തിലേക്ക് മടങ്ങുകയാണോ?; ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് മുംബൈയി...

Popular News

ജന്തര്‍ മന്തര്‍ പ്രതിഷേധം: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരായ അന്വേഷണം ക്രൈംബ്രാഞ്ചി...

Popular News

ടൈഗര്‍ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്: ലക്ഷ്യം മറ്റൊരു പ്രമുഖന്‍; പ്രതികളുടെ വെളിപ്പെടുത്തൽ

Save your stories

Sign in