Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'മദ്യശാലകള്‍ അടയ്ക്കാന്‍ എപ്പൊഴേ ഉത്തരവിട്ടുകഴിഞ്ഞു': കയ്യടി നേടി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘലിന്‍റെ മറുപടി

'മദ്യശാലകള്‍ അടയ്ക്കാന്‍ എപ്പൊഴേ ഉത്തരവിട്ടുകഴിഞ്ഞു': കയ്യടി നേടി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘലിന്‍റെ മറുപടി
കോവിഡ്-19 ഭീഷണി തുടരുന്നതിനിടെ സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ എപ്പോള്‍ അടയ്ക്കുമെന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ബാറുകള്‍ അടച്ചിട്ട് മറുപടി നല്‍കി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍. ആള്‍ക്കൂട്ട നിയന്ത്രണം ലംഘിക്കുന്ന ബാറുകള്‍ സംബന്ധിച്ച ആശങ്കയുമാണ് ആകാഷ്​ ചൗബേ എന്ന വിദ്യാർഥി മുഖ്യമന്ത്രിയെ സമീപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ആകാശ് ചൗബേ മുഖ്യമന്ത്രിയോട് ഇക്കാര്യം ആരാഞ്ഞത്. ബാറുകള്‍ അടയ്ക്കാനുള്ള ഉത്തരവ് ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു എന്നായിരുന്നു മുഖ്യമന്ത്രി ഭൂപേഷ് ബാഘലിന്‍റെ മറുപടി. മുഖ്യമന്ത്രിയുടെ മറുപടി ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. മാതൃകാപരമായ പ്രവൃത്തിക്ക് കയ്യടിയോടെ കമന്‍റുകളും നിറയുന്നു. 2018 ല്‍ വൻ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഘലിനെ തെരഞ്ഞെടുത്തത്. https://twitter.com/bhupeshbaghel/status/1241332653061623809

Related articles

See all
Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതിഷേധം കടുപ്പിക്കാന...

Save your stories

Sign in