Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭാരത് ന്യായ് യാത്ര; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എഐസിസി ഭാരവാഹി യോഗം ഇന്ന്

ഭാരത് ന്യായ് യാത്ര; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എഐസിസി ഭാരവാഹി യോഗം ഇന്ന്
  ന്യൂഡല്‍ഹി: ഭാരത് ന്യായ് യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ എഐസിസി (AICC) ഭാരവാഹി യോഗം ഇന്ന് ചേരും. യോഗത്തിൽ എഐസിസി ഭാരവാഹികളും പിസിസി ഇൻ ചാർജുമാരും പങ്കെടുക്കും. ഈ മാസം 14 നാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് ആരംഭിക്കുന്നത്. മാർച്ച് 20 ന് യാത്ര മുംബെയിൽ സമാപിക്കും.

Related articles

See all
Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

എസ്‌ഐആർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ; ഹർജിക്ക് തൊട്ടുമുമ്പ് 'സത്യം ശിവം സുന്ദരം' പോസ്റ്റുമാ...

Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Popular News

'വോട്ട് മോഷ്ടിക്കാൻ മാത്രമാണ് സർക്കാരിന് അറിയുന്നത്': മഹാറാലിയില്‍ അണിനിരക്കണമെന്ന് ആഹ്വാന...

Save your stories

Sign in