Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രിയ നേതാവിന് തെലങ്കാനയില്‍ നിന്ന് പിറന്നാള്‍ ആശംസകള്‍; വീഡിയോ കോളിലെത്തി ഭാരത് ജോഡോ യാത്രികര്‍ | VIDEO

പ്രിയ നേതാവിന് തെലങ്കാനയില്‍ നിന്ന് പിറന്നാള്‍ ആശംസകള്‍; വീഡിയോ കോളിലെത്തി ഭാരത് ജോഡോ യാത്രികര്‍ | VIDEO
  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഭാരത് ജോഡോ യാത്രികര്‍. കോണ്‍ഗ്രസ് നേതാവ് അഡ്വ. അനില്‍ ബോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വീഡിയോ കോളിലൂടെ പ്രിയ നേതാവിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. കൈ വീശിയും ആശംസകള്‍ നേര്‍ന്നും ജനനായകനോട് പ്രര്‍ത്തകര്‍ സംസാരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി ഇവരോട് കുശലാന്വേഷണം നടത്തുന്നതും വീഡിയോയില്‍ കാണാം. തെലങ്കാനയിലെ കൊത്തൂരില്‍ എത്തിച്ചേര്‍ന്ന ഭാരത് ജോഡോ യാത്ര പെഡാഷാപ്പൂരിലാണ് ഇന്ന് സമാപിക്കുന്നത്.   https://www.youtube.com/watch?v=5g9HNKLuASU

Related articles

See all
Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in