Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭാരത് ജോഡോ യാത്ര; മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ആദിത്യ താക്കറെയും

ഭാരത് ജോഡോ യാത്ര; മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ആദിത്യ താക്കറെയും
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ അണി ചേർന്നു. മഹാരാഷ്ട്രയിലെ ഹിംഗോളിയിലെ കലംനൂരിയിൽ വഴിയരികിൽ നിൽക്കുന്ന ജനങ്ങൾക്ക് നേരെ കൈകാണിച്ചുകൊണ്ട് ഇരു നേതാക്കളും അരികിലായി നടന്നു. അദ്ദേഹത്തിന്റെ പാർട്ടി സഹപ്രവർത്തകനും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവുമായ അംബാദാസ് ദൻവെയും ആദിത്യ താക്കറെയെ അനുഗമിച്ചു. മുൻ എംഎൽഎ സച്ചിൻ അഹിറും പങ്കെടുത്തു. മഹാരാഷ്ട്രയിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കാൻ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയെയും ക്ഷണിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന മാർച്ചിൽ നിരവധി പ്രമുഖ നേതാക്കൾ ഇതുവരെ പങ്കെടുത്തിട്ടുണ്ട്. 65 ാം ദിവസത്തിലേക്ക് കടന്ന ഭാരത് ജോഡൊ യാത്ര ജനപങ്കാളിത്തത്താല്‍ വിസ്മയം സൃഷ്ടിക്കുകയാണ്.

Related articles

See all
Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in