Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഭാരത് ജോഡോ പദയാത്രയില്‍ 117 സ്ഥിരാംഗങ്ങള്‍: ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് 8 പേര്‍; പട്ടിക പ്രസിദ്ധീകരിച്ചു

ഭാരത് ജോഡോ പദയാത്രയില്‍ 117 സ്ഥിരാംഗങ്ങള്‍: ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് 8 പേര്‍; പട്ടിക പ്രസിദ്ധീകരിച്ചു
  ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയ്ക്കുള്ള സ്ഥിരാംഗങ്ങളുടെ പട്ടിക എഐസിസി പ്രസിദ്ധീകരിച്ചു. കന്യാകുമാരി മുതല്‍ കശ്മീർ വരെ 150 ദിവസങ്ങളിലായി നടത്തുന്ന യാത്രയ്ക്ക് 117 പേര്‍ സ്ഥിരം അംഗങ്ങളായിരിക്കും. കേരളത്തില്‍ നിന്ന് ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ 8 പേരാണ് സ്ഥിരം അംഗങ്ങളുടെ പട്ടികയിലുള്ളത്. മഞ്ജു കുട്ടൻ, നബീൽ നൗഷാദ്, ഫാത്തിമ, ഷീബ രാമചന്ദ്രൻ, കെ.ടി ബെന്നി, എം.എ സലാം, ഗീത രാമകൃഷ്ണൻ എന്നിവരാണ് ചാണ്ടി ഉമ്മന് പുറമെ കേരളത്തിൽ നിന്നുള്ള സ്ഥിരം അംഗങ്ങൾ. സെപ്റ്റംബർ 7 ന് കന്യാകുമാരിയില്‍ നിന്ന് യാത്രയ്ക്ക് തുടക്കമാകും. 150 ദിവസങ്ങള്‍ കൊണ്ട് 3500 ലേറെ കിലോമീറ്ററുകള്‍ താണ്ടിയാണ് യാത്ര കശ്മീരിലെത്തുക.രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ജോഡോ യാത്ര മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ശക്തമായ മുന്നേറ്റമാകും.  

Related articles

See all
Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in