Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഭാരത് ജോഡോ ന്യായ് യാത്ര പന്ത്രണ്ടാം ദിവസത്തിലേക്ക്; ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെ അതിജീവിച്ച് യാത്ര മുന്നോട്ട്

ഭാരത് ജോഡോ ന്യായ് യാത്ര പന്ത്രണ്ടാം ദിവസത്തിലേക്ക്; ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെ അതിജീവിച്ച് യാത്ര മുന്നോട്ട്
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പന്ത്രണ്ടാം ദിവസത്തിലേക്ക്. അസമിലെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെ അതിജീവിച്ചാണ് യാത്ര മുന്നേറുന്നത്. ന്യായ് യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് അസം സർക്കാർ. യാത്രയ്ക്ക് ലഭിക്കുന്ന ജനകീയ പിന്തുണയെ തകർക്കാൻ വേണ്ടിയാണ് അസമിൽ ഉടനീളം ബിജെപി പ്രവർത്തകർ ന്യായ് യാത്രയെ തടസ്സപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സാമുദായിക ഭിന്നിപ്പ് ഉണ്ടാക്കുന്ന വിധത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകോപനപരമായിട്ടാണ് ബിജെപി പ്രവർത്തകർ യാത്രയുടെ ജനകീയത അട്ടിമറിക്കാൻ ശ്രമിക്കുന്നത്. എന്നാല്‍ യാത്ര തടയും തോറും അതിന്‍റെ ശക്തിയേറി വരികയാണ്.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in