Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

BHARAT BANDH| നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു; പുതിയ തീയതി പിന്നീട്

BHARAT BANDH| നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു; പുതിയ തീയതി പിന്നീട്
ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഒക്ടോബര്‍ 3 നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചതായി അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ ആഘോഷങ്ങള്‍ നടക്കുന്നത് പരിഗണിച്ചാണ് ഈ തീരുമാനമെന്ന് വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ 2025-നെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നേരത്തെ ബന്ദിന് ആഹ്വാനം ചെയ്തത്. 'വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

Related articles

See all
Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Save your stories

Sign in