Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബസ് സ്റ്റാന്‍ഡിലും മദ്യശാല തുറക്കാന്‍ സർക്കാർ

ബസ് സ്റ്റാന്‍ഡിലും മദ്യശാല തുറക്കാന്‍ സർക്കാർ
KSRTC തിരുവനന്തപുരം : കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പ്രവർത്തിക്കാമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ബസ് സ്റ്റാൻഡുകളിൽ മദ്യശാലകള്‍ പ്രവർത്തിക്കുന്നതിന് നിയമ തടസ്സമില്ലെന്നും   കെട്ടിടങ്ങൾ ലേലത്തിന് എടുത്ത് ഔട്ട്ലെറ്റുകൾ തുറക്കാമെന്നും മന്ത്രി പറഞ്ഞു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in