Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പ്രധാന മന്ത്രിയുടെ പരിപാടിയില്‍ കറുപ്പ് വസ്ത്രങ്ങള്‍ക്ക് വിലക്ക്; വിചിത്ര നടപടിയുമായി ഡല്‍ഹി സര്‍വകലാശാല

പ്രധാന മന്ത്രിയുടെ പരിപാടിയില്‍ കറുപ്പ് വസ്ത്രങ്ങള്‍ക്ക് വിലക്ക്; വിചിത്ര നടപടിയുമായി ഡല്‍ഹി സര്‍വകലാശാല
ന്യൂഡല്‍ഹി: നാളെ ഡല്‍ഹി സര്‍വകലാശാലയില്‍ നടക്കുന്ന പ്രധാന മന്ത്രിയുടെ പരിപാടിയില്‍ കറുപ്പ് വസ്ത്രങ്ങള്‍ക്ക് വിലക്ക്. ഹിന്ദു കോളേജിലെ കെമിസ്ട്രി വിഭാഗമാണ് നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പരിപാടില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്നും പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5 അധിക ഹാജര്‍ നല്‍കുമെന്നും നിര്‍ദ്ദേശത്തിലുണ്ട്. എന്നാല്‍ പങ്കെടുക്കാത്ത വിദ്യാര്‍തഥികള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.  തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കറുപ്പ് വസ്ത്രങ്ങള്‍ക്ക് വിലക്ക് കല്‍പിച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.  

Related articles

See all
Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Save your stories

Sign in