സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച ; ഉത്തരവിറങ്ങി
Jaihind TV News Report
Jaihind TV Web Desk
July 19, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി ബുധനാഴ്ച. നാളത്തെ അവധിബുധനാഴ്ചത്തേയ്ക്ക് മാറ്റി. നാളെ പ്രവര്‍ത്തി ദിവസമായിരിക്കും. ഇത് സംബന്ധിച്ചു സർക്കാരിന്റെ ഉത്തരവിറങ്ങി. സർക്കാർ കലണ്ടറിൽ 20നാണ് അവധി നൽകിയിരുന്നത്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ അനുവദിച്ച ഇളവുകൾ ഇന്നും തുടരും. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇടങ്ങളില്‍ കടകള്‍ തുറക്കാം. എ,ബി,സി വിഭാഗങ്ങളില്‍ നാളെയും ഇളവുകള്‍ തുടരും. ബെവ്‌കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ 40 പേരെ വരെ അനുവദിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10