Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അഭിഭാഷകയെ മര്‍ദിച്ച കേസില്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം

അഭിഭാഷകയെ മര്‍ദിച്ച കേസില്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം
തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസിന് ജാമ്യം. റിമാന്‍ഡിലായി നാലാം ദിവസമാണ് ജാമ്യം കിട്ടുന്നത്.  ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 12-ാം കോടതിയുടേതാണ് വിധി. ഗുരുതരമായ കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നല്‍കരുതെന്ന വാദമാണ് പ്രോസിക്യൂഷന്‍ നടത്തിയത്. ബെയ് ലിന്‍ ദാസിന്റെ ഓഫീസില്‍ നടന്ന സംഭവമാണെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ച് പ്രാഥമിക ഘട്ടത്തില്‍ തന്നെ അന്വേഷണം തടസ്സപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ വക്കീല്‍ ഓഫീസിനുള്ളില്‍ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഇത്തരം സംഭവത്തില്‍ കലാശിച്ചതെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in