Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

B Ashok| ബി. അശോകിന് വീണ്ടും സ്ഥലംമാറ്റം; അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിനെ മറികടന്ന് പി.ആര്‍.ഡിയിലേക്ക്

B Ashok| ബി. അശോകിന് വീണ്ടും സ്ഥലംമാറ്റം; അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിനെ മറികടന്ന് പി.ആര്‍.ഡിയിലേക്ക്
തിരുവനന്തപുരം: കേര പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ത്തല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ബി. അശോകിന് വീണ്ടും സ്ഥലംമാറ്റം. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് മറികടന്ന് കൃഷിവകുപ്പില്‍ നിന്ന് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് മാറ്റിയത്. ബി. അശോകിനെ കെ.ടി.ഡി.എഫ്.സി. ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതോടെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അദ്ദേഹത്തിന് തുടരാമായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ട്രിബ്യൂണല്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ഇന്ന് അദ്ദേഹത്തെ പി.ആര്‍.ഡി. ഡയറക്ടറായി മാറ്റി ഉത്തരവിറക്കിയത്. കേര പദ്ധതിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള ഉന്നതതലങ്ങള്‍ പ്രതിക്കൂട്ടില്‍ ആയിരുന്നു. ഈ സാഹചര്യത്തിലാണ് അശോകിന്റെ സ്ഥലംമാറ്റം.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Save your stories

Sign in