'അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണങ്ങളല്ല, കൊലപാതകങ്ങള്‍'; മുഖ്യമന്ത്രി സ്ഥിരമായി മൗനത്തിലെന്ന് പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
December 06, 2021
1 min read
•
Updated: June 02, 2026
പാലക്കാട് : അട്ടപ്പാടിയിൽ നടക്കുന്നത് ശിശു മരണങ്ങളല്ല കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് സർക്കാർ ശിശുമരണം തടയാൻ നിരവധി കാര്യങ്ങൾ ചെയ്തു. ആ സംവിധാനം മുന്നോട്ടുപോകാത്തതിനാലാണ് ശിശുമരണം തുടർന്നതെന്നും പ്രതിപക്ഷ നേതാവ്.
ശിശുമരണം തുടരുന്നത് കേരളത്തിന് അപമാനമാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇപ്പോൾ സ്ഥിരമായി മൗനത്തിലാണെന്നും വിഡി സതീശൻ അട്ടപ്പാടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10